ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാനായി കുതിച്ച കാർ മറിഞ്ഞു ; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാനായി കുതിച്ച കാർ മറിഞ്ഞു ; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Oct 15, 2025 05:37 PM | By Rajina Sandeep

കാസർകോട് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യ ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞു അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ് (20)മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ അപകടത്തിൽപ്പടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഇവർ മൂന്ന് പേരെയും കാസർകോട് ചെർക്കള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.

A car overturned while rushing to take a student who attempted suicide to the hospital; the student who attempted suicide met a tragic end

Next TV

Related Stories
കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

Oct 16, 2025 09:24 PM

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച നിലയിൽ

കാണാതായ യുവാവ് മട്ടന്നൂരിൽ റോഡരികിൽ മരിച്ച...

Read More >>
മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

Oct 16, 2025 08:24 PM

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും മുറിക്കണമെന്നാവശ്യം

മാഹിപ്പാലത്തെ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള തണൽ വൃക്ഷം അപകട ഭീഷണിയിൽ ; ചില്ലകളെങ്കിലും...

Read More >>
ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

Oct 16, 2025 08:00 PM

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും, സംവിധായകനുമായ രാജേഷ് ശർമ്മക്ക്

ചിത്രകലാ അധ്യാപകനും, ശില്പിയുമായ മുരളി ഏറാമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മുരളിക 2025 പ്രഥമ സംസ്ഥാന നാടക പുരസ്ക്കാരം പ്രശസ്ത നാടക നടനും,...

Read More >>
കണ്ണൂരിൽ വീടുപൂട്ടി തൊട്ടപ്പുറത്തെ വീട്ടിൽ പോയപ്പോൾ കവർച്ച ; 20 പവനും ആറ് ലക്ഷം രൂപയും കവർന്നു.

Oct 16, 2025 06:50 PM

കണ്ണൂരിൽ വീടുപൂട്ടി തൊട്ടപ്പുറത്തെ വീട്ടിൽ പോയപ്പോൾ കവർച്ച ; 20 പവനും ആറ് ലക്ഷം രൂപയും കവർന്നു.

കണ്ണൂരിൽ വീടുപൂട്ടി തൊട്ടപ്പുറത്തെ വീട്ടിൽ പോയപ്പോൾ കവർച്ച ; 20 പവനും ആറ് ലക്ഷം രൂപയും...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

Oct 16, 2025 04:34 PM

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി...

Read More >>
കള്ളൻ ജുവല്ലറിയിൽ തന്നെ ;  ജുവലറിയിലെ സ്വര്‍ണം പോക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ  ജീവനക്കാരന്‍ അറസ്റ്റിൽ

Oct 16, 2025 04:02 PM

കള്ളൻ ജുവല്ലറിയിൽ തന്നെ ; ജുവലറിയിലെ സ്വര്‍ണം പോക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ ജീവനക്കാരന്‍ അറസ്റ്റിൽ

കള്ളൻ ജുവല്ലറിയിൽ തന്നെ ; ജുവലറിയിലെ സ്വര്‍ണം പോക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ ജീവനക്കാരന്‍...

Read More >>
Top Stories

News Roundup

//Truevisionall